ഞാൻ ഒരു രാജ്യ സ്നേഹിയാണ് എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല . എല്ലാ മാധ്യമ പ്രവർത്തകരും എന്നെ വളഞ്ഞു നില്പ്പുണ്ടായിരുന്നു . (സിനിമയിലൊക്കെ മാത്രമേ ഇങ്ങനെ ഒരു സീൻ കണ്ടിട്ടുള്ളു) കണ്ണിലോക്കെ ഇരുട്ട് കേറുന്ന പോലെ , ആകെ മരവിച്ചു പോയ നിമിഷങ്ങൾ:(
എന്നെ അവർ കൈ വിലങ്ങും വെച്ച് പുറത്തേക്കു നടന്നു .അവിടെ ഞാൻ ജോലി ചെയുന്ന കോളേജിലെ പ്രധാനപെട്ടവർ എല്ലാവരും എന്നെയും കാത്തു പുറത്തു നില്ക്കുന്നുണ്ടായിരുന്നു ,കൂടെ എന്റെ സഹപ്രവർത്തകൻ സൂരജും :) അവർ പോലീസ് ഉദ്യോഗസ്ഥരോട് ഞാൻ തീവ്രവാദി അല്ല രാജ്യ സ്നേഹിയായ ഒരു ഇന്ത്യക്കാരിയാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു .
മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഞാൻ ഇതുവരെ സ്വപ്നത്തിൽ ആയിരുന്നു എന്ന യാഥാർഥ്യം മനസിലായത് :)
രാജ്യ സ്നേഹിയായ നിന്നെ സ്വപ്നത്തിൽ വിലങ്ങു വെച്ചത് തീരെ ശരിയായില്ല :) എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ മഞ്ജു ചേച്ചിയെ ഞാൻ പരിചയപെടുതുമായിരുന്നില്ലേ :)
ReplyDeleteമുഖ്യമന്ത്രി രാജി വെക്കണം
ReplyDeleteഅതുകലക്കി.
Deleteചുമ്മാ കേറി അങ്ങ് വിലങ്ങു വെക്കാൻ ഇതെന്താ വെള്ളരിക്കപ്പട്ടണമോ ? ഇതൊരു മെഗാ സ്വപ്നം ആണെങ്കിൽ നമുക്ക് ഇത് ഇന്ന് തന്നെ ചോദിക്കണം ചേച്ചി .. അങ്ങനെ വിട്ടു കൊടുത്താൽ നാളെ നവ്യ നായരുടെ റൂമിൽ നിന്നും വിലങ്ങു വെച്ച് പിടിച്ചോണ്ട് പോയാലോ :P :P :P
ReplyDeleteഎനിയും നല്ല സ്വപ്പനങ്ങൾ കാണട്ടെ എന്ന് ആശംസിക്കുന്നു!!!!!!!!!!!!
ReplyDeleteകണ്ടോളൂ..... കണ്ടോളൂ....... കുട്ടി ഇഷ്ടം പോലെ ഇനീം സ്വപ്നം കണ്ടോളൂ........:)
ReplyDeleteരാജ്യസ്നേഹിയായ തീവ്രവാദി.....!!
ReplyDeleteഇതിനിടയിൽ ഈ മഞ്ചുവാരിയര്ക്ക് എന്താ കാര്യം... ??
ആ നരേന്ദ്രമോഡിജി പ്രധാനമന്ത്രി ആയിക്കോട്ടെ ....നമുക്ക് എല്ലാര്ടെ അടുത്തും പകരം ചോദിക്കണം...(ആത്മഗതം):-P
ഞമ്മള് തീവ്രവാദി എന്ന് വിളിച്ചാൽ പ്രശ്നം ... ഇപ്പൊ കണ്ടില്ലേ നാട്ടുകാരെല്ലാം വിളിക്കുന്നു....
ReplyDelete-- രാജ്യ സ്നേഹി